ബ്ലോഗ് ആര്‍ക്കൈവ്

2012, ഡിസംബർ 19, ബുധനാഴ്‌ച

ചോദ്യ നൊമ്പരം




ഭ മോഹങ്ങളുടെ നിലാച്ചൂളയി
അടയിരിപ്പാണൊരു ചോദ്യ നൊമ്പരം

പോകാം നമുക്കൊരു യാത്ര?
ചോദിപ്പൂ സഹധമ്മിണി, മോഹ-
മുദിച്ചൊപ്പം അരുമയാം പുത്രിയ്ക്കും
എവിടേയ്ക്കെന്നായ് ഞാനും
നനുത്തൊരാശ്ലേഷത്തിലതി
മറുപടി ഒതുങ്ങി നില്ക്കുമ്പോ
മ്ലാനമായ് മുഖങ്ങ;
ചിന്തയിലാണ്ടൂ ഞാനും.

എവിടേയ്ക്കുമാകാം യാത്ര
യാത്രയ്ക്കു വേണ്ടിയൊരു യാത്ര
എവിടെയുമെത്താനല്ല, പിന്നെയോ
പോകുവാനായ് മാത്രം
എങ്കിലും അനിവാര്യം ഒരു ദീഘയാത്ര-
യതി മുമ്പൊരു നീണ്ടയാത്രത
ഭാണ്ഡമൊതുക്കി വെയ്ക്കട്ടെ ഞാ

പകന്നാടിയ വേഷങ്ങളൊക്കെയും
വൃഥാവിലായെന്നു ഭയക്കുന്നതിന്നു ഞാ
കാലചക്രമുരുണ്ടു തെറിച്ചതാം
ചെളി പുരണ്ടു നില്ക്കുന്ന മാത്രയി

അമിതബാല്യം തന്ന ലാളനപ്പൂവാടിക
കൗമാരം വിഴുങ്ങിയ പുസ്തകക്കൂമ്പാരങ്ങ
വ്യഥിത യൗവനമുള്ളി കൊടുങ്കാറ്റു തീത്തൂ
ശാന്തമായ് ലോകം കാകെ ചിരിച്ചൂ, മന്ദസ്മിതം
മൂഢസ്വഗ്ഗങ്ങളൊന്നൊന്നായവതരിച്ചൂ മുന്നി
പതിരു കായ്ക്കുന്ന ബന്ധങ്ങളനവധി തേടിക്കൂടി
ശാസ്ത്രങ്ങളനവധി, തത്ത്വങ്ങളനവധി
ബധിരബോധത്തി മുന്നി പകച്ചു ഞാ നിന്നു പോയ്
നിശിത വഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു-
വീണിരുണ്ട പാതക, പാഥേയമെവിടെ?
ചോദിച്ചൂ, ആത്മഗതം.

കൊയ്തൊഴിഞ്ഞ അറിവിന്റെ പാടങ്ങ
വറുതിയി വിണ്ടു കീറിപ്പൊട്ടുന്നു
ന്മ ഉറവക വറ്റുന്നു
പൊടിക്കാറ്റിലെ കാഴ്ച മറയുന്നു.

ദ്ധ്വ വലിയ്ക്കുന്ന
ചിന്ത തന്നൊടുവി തിരിച്ചറിവെന്ന പോ
മന്ത്രണം; ഒരു യാത്ര അനിവാര്യം;
പുറപ്പെട്ടിടത്തു തന്നെയല്ലോ നില്ക്കുന്നു
നാമിന്നും? മറുചോദ്യമുയരുന്നു

ഭമോഹങ്ങളുടെ നിലാച്ചൂളയിലപ്പോഴും
അടയിരിപ്പാണു ചോദ്യനൊമ്പരം.

അഭിപ്രായങ്ങളൊന്നുമില്ല: